Post Category
കെല്‍ട്രോണ്‍ കോഴ്സുകള്‍
കെല്‍ട്രോണ്‍ കോട്ടയം സെന്‍ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്നിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍റ് നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, ഡിസിഎ, ടാലി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0481 2304031
date
- Log in to post comments