Skip to main content

ജപ്തി ചെയ്ത വസ്തുക്കളുടെ ലേലം

വില്‍പ്പന നികുതി കുടിശ്ശിക ഇനത്തില്‍ 3,48,162 രൂപയും പലിശയും നടപടി ചെലവുകളും ഒടുക്കുന്നതിന് വീഴ്ച വരുത്തിയത് വസൂലാക്കുന്നതിനായി ജപ്തി ചെയ്ത ജംഗമ വസ്തുക്കള്‍ ലേലത്തിന് വച്ചിരുന്നുവെങ്കിലും ലേലം നടക്കാത്തതിനാല്‍ ഉപയോഗയോഗ്യമായവ നവംബര്‍ എട്ടിന് രാവിലെ 11ന് മണക്കാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍ 04862 222503.
 

date