Post Category
ദര്‍ഘാസ് ക്ഷണിച്ചു
2019-20 സാമ്പത്തിക വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുള്ള ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് സ്പോഞ്ച് വച്ച 46ഃ 32 ഃ 27 സെന്റീമീറ്റര്‍ വലുപ്പമുള്ള 417 റെക്സിന് ബാഗ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച കവറില്‍ ദര്‍ഘാസ് ക്ഷണിച്ചു. . താല്പര്യമുള്ളവര് ഒക്ടോബര്‍ 29ന് രണ്ട് മണിക്ക് മുമ്പായി ടെണ്ടര്‍ 1250 ഇ.എം.ഡി, 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേ ദിവസം മൂന്നിന് ടെണ്ടര്‍ തുറക്കും.
വിവരങ്ങള്‍ക്ക് ഫോണ്‍ 04864 224399.
date
- Log in to post comments