Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഇടമലക്കുടി, ചിന്നക്കനാല്‍, മാങ്കുളം എന്നീ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍  ധാന്യം പൊടിപ്പിക്കുന്ന യന്ത്രം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 11ന് വൈകിട്ട് മൂന്നിന് മുമ്പായി മുദ്രവച്ച കവറില്‍ ടെണ്ടര്‍, ഇ.എം.ഡി , 200 രൂപയുടെ മുദ്രപത്രവും സഹിതം അടിമാലി ട്രേബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഹാജരാക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ടെണ്ടര്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍ ടെണ്ടറുകള്‍ തുറക്കും. ടെണ്ടര്‍ഫോമുകള്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. വിവരങ്ങള്‍ക്ക്  ഫോണ്‍ 04864 224399.

date