Post Category
രേഖകള്‍ ഹാജരാക്കണം
മധൂര്‍ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി മൂന്നാംഘട്ട ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളില്‍ നാളിതുവരെ രേഖകള്‍ ഹാജരാക്കത്തവര്‍ ഒക്‌ടോബര്‍ 25 നകം 2017 ലെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂമി സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ പഞ്ചായത്തില്‍ ഹാജരാക്കണം. രേഖകള്‍ നല്‍കുന്നതിന് ഇനി അവസരം ലഭിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments