Skip to main content

ഹർജികൾ സംബന്ധിച്ച സമിതി 25ന് കോട്ടയത്ത്

കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി 25ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പുയോഗം ചേരും. കോട്ടയം ജില്ലയിൽപ്പെട്ട ഹർജികളിൻമേൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഹർജിക്കാർ എന്നിവരുമായി ചർച്ചയും തെളിവെടുപ്പും നടത്തും. വ്യക്തികൾ/സംഘടനകളിൽ നിന്നും പുതിയ പരാതികൾ സ്വീകരിക്കും.
പി.എൻ.എക്‌സ്.3757/19

date