Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലങ്കര ചെറുകിട ജലവൈദ്യുത പദ്ധതിക്കു വേണ്ടി മൂന്ന് ന്യൂമെറിക്കല്‍ ടൈപ്പ് ജനറേറ്റര്‍ മാനേജ്മെന്റ് റിലേ വിതരണം ചെയ്യാന്‍ തയാറുള്ളവരില്‍ നിന്ന് മൂലമറ്റം ജനറേഷന്‍ സര്‍ക്കിള്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഇ-ദര്‍ഘാസുകള്‍ ക്ഷണിച്ചു. നവംബര്‍ 29 അഞ്ചുമണിവരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496009388, 04862 252029
date
- Log in to post comments