Skip to main content

മാനസികാരോഗ്യ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം 26 ന്

നിലമ്പൂര്‍ നഗരസഭയുടെ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രം ഒക്ടോബര്‍ 26 ന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 ന് മുമ്മുള്ളി യു.പി.എച്ച്.എസിക്കു സമാപം നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിക്കും. 
 

date