Skip to main content

ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന്

ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തില്‍ ശാസ്തനട വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 28നും സൂക്ഷ്മ പരിശോധന 29നും ആണ്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 2. ഡിസംബര്‍ 18ന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ നടത്തും.

date