Skip to main content

വസന്തോത്സവം; സ്റ്റാളിന് അപേക്ഷിക്കാം

 

ഡിസംബര്‍ 21 മുതല്‍ ജനുവരി മൂന്നുവരെ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവത്തില്‍ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ലഭിക്കുന്നതിന്് അപേക്ഷിക്കാം. കനകക്കുന്നിലെ ഫെസ്റ്റിവല്‍ ഓഫീസില്‍ ഡിസംബര്‍ രണ്ടു മുതല്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോം ഫെസ്റ്റിവല്‍ ഓഫീസില്‍ ലഭിക്കും.
(പി.ആര്‍.പി. 1278/2019)

 

date