Post Category
ജില്ലാകളക്ടറുടെ അദാലത്ത് നാളെ
ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ പരാതിപരിഹാര അദാലത്ത് നാളെ(20) ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് നടത്തും. ഈ അദാലത്തിലേക്ക് ലൈഫ് മിഷന് പദ്ധതി, ചികിത്സാ ധനസഹായം, റേഷന്‍ കാര്‍ഡ്, എല്‍ആര്‍എം കേസുമായി ബന്ധപ്പെട്ടതൊഴികെയുളള പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments