Post Category
എംപി ഫണ്ട് അവലോകന യോഗം
കെ. സോമപ്രസാദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനുള്ള യോഗം ജനുവരി 25ന് രാവിലെ 11.30ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
(പി. ആര്‍. കെ.143/18)
date
- Log in to post comments