Skip to main content

ഐസ് ക്യൂബ് പാക്കേജുകളിലെ നിയമലംഘനം: പിഴ ശിക്ഷ വിധിച്ചു

ഐസ് ക്യൂബ് പാക്കേജുകളില്‍ വില്‍പ്പന വില, നിര്‍മ്മാണ തീയതി, തൂക്കം, ഇ-മെയില്‍ അഡ്രസ്സ് എന്നിവ രേഖപ്പെടുത്താതിന് പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനേഴായിരം രൂപ(17,000) പിഴ ശിക്ഷ വിധിച്ചു. ജില്ലാ ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുജ.എസ്.മണി ഫയല്‍ ചെയ്ത കേസിലാണ് നടപടി.
 

date