Post Category
ടെണ്ടര്‍ ക്ഷണിച്ചു
അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യുന്നതിന് വിവിധ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15 വൈകിട്ട് മൂന്ന് മണി. വിശദ വിവരങ്ങള്‍ അഴുത ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04869 233281.
date
- Log in to post comments