Skip to main content

വ്യവസായിക ട്രൈബ്യൂണല്‍ വിചാരണ

 

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി 6, 7, 13, 14, 20, 21, 27, 28 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്ക കേസുകള്‍, ഇന്‍ഫുറന്‍സ് കേസുകള്‍, എംപ്ലോയീസ് കോംപന്‍സെന്‍ കേസുകള്‍ എന്നിവ സിറ്റിംഗില്‍ വിചാരണ ചെയ്യും.

date