Post Category
സീറ്റുകള്‍ ഒഴിവുണ്ട്
മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്‌സായ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗവ.വനിത ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട്
മാനേജ്‌മെന്റ് കമ്മിറ്റിയുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും.വിശദ വിവരങ്ങള്‍ക്ക് 9496343061, 9847272572
date
- Log in to post comments