Skip to main content

കൊല്ലം വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജനുവരി 25ന് പീരുമേടും ഏഴ്, 21, 28 തിയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
പി.എൻ.എക്സ്.31/2020

date