Skip to main content

യോഗം 6 ന്

തൃശൂർ ജില്ലാ ജനറൽ വിഭാഗം കൂലിപ്പട്ടിക പുതുക്കുന്നത് സംബന്ധിച്ച ചർച്ച അയ്യന്തോൾ സിവിൽ സ്റ്റേഷനിലുളള ജില്ലാ ലേബർ ഓഫീസിൽ ജനുവരി ആറ് ഉച്ച രണ്ടിന് നടക്കും. ട്രേഡ് യൂണിയൻ പ്രതിനിധികളും വ്യാപാരി വ്യവസായി പ്രതിനിധികളും ബന്ധപ്പെട്ടവരും പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ഫോൺ: 0487-2360469.

date