Post Category
നാരീശക്തി പുരസ്‌ക്കാരം: അപേക്ഷ ക്ഷണിച്ചു
ദേശീയ വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച വനിതകൾ, സ്ഥാപനങ്ങൾ, വനിതാ സംഘടനകൾ എന്നിവർക്കായി നാരീശക്തി പുരസ്‌ക്കാരം നൽകുന്നു. അപേക്ഷ ഓൺലൈനായി www.narishaktipuruskar.wcd.gov.in ൽ ജനുവരി ഏഴിനകം നൽകണമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.
date
- Log in to post comments