Skip to main content

ദർഘാസ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിലെ ആവശ്യത്തിലേക്കായി ടാക്‌സി പെർമിറ്റുളള വാഹനം വാടകയ്ക്ക് ലഭ്യമാക്കുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ട് ഉച്ച രണ്ട് മണി. ഫോൺ: 0487 2363999.

date