Skip to main content

ക്യൂറ്റ് റ്റു  കെയര്‍ -വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനത്തിന്

 

 

ജില്ലാ ഭരണകൂടത്തിന്റെ  ആരോഗ്യവകുപ്പുന്റെയും നേതൃത്വത്തില്‍ ജില്ലയെ പുകവലി രഹിതമാക്കാന്‍ ക്യൂറ്റ് റ്റു കെയര്‍ വളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുന്നു. ജനുവരി രണ്ടാം ആഴ്ചയോടെയാണ് ഗൃഹസന്ദര്‍ശനം നടത്തുകയെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. 

 

date