Skip to main content

ശാരീരിക പുനരളവെടുപ്പ്

കാസര്‍കോട് ജില്ലയില്‍ വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 582/ 17) തെരഞ്ഞെടുപ്പിനായി 2019 ഡിസംബര്‍ 17,18 തിയ്യതികളില്‍ നടന്ന ശാരീരിക തെളിവെടുപ്പില്‍ അയോഗ്യരാവുകയും പുനരളവെടുപ്പിന് അപേക്ഷിച്ച് കായിക ക്ഷമതാ പരീക്ഷയ്ക്ക് അര്‍ഹത നേടുകയും ചെയ്തവരുടെ ശാരീരിക പുനരളവെടുപ്പ് ജനുവരി ഒമ്പതിന് ഉച്ചയ്ക്ക് 12.30 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ തിരുവനന്തപുരം പട്ടത്തുള്ള ആസ്ഥാന ഓഫീസില്‍ നടക്കും.

 

date