Post Category
അധ്യാപക ഒഴിവ്
പെര്‍ഡാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്. എസ.് എ. കണക്ക് , ഫിസിക്കല്‍ സയന്‍സ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച(നാളെ) ജനുവരി ആറിന് രാവിലെ 10.30 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.ഫോണ്‍: 04998 284 225
date
- Log in to post comments