Skip to main content

കരട് പട്ടിക പ്രസിദ്ധീകരിച്ചു

പഞ്ചായത്ത് വകുപ്പില്‍ 2014 ജനുവരി ഒന്ന്  മുതല്‍ 2018 ഡിസംബര്‍ 31  വരെ ക്ലര്‍ക്ക് തസ്തികയില്‍ നിയമന ശുപാര്‍ശ ചെയ്യപ്പെട്ട്  സേവനത്തില്‍ പ്രവേശിച്ച ജീവനക്കാരുടെ സംസ്ഥാനതല സീനിയോറിറ്റി പട്ടികയുടെ കരട്  പ്രസിദ്ധീകരിച്ചു. കരട് പട്ടിക www.dop.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ജനുവരി 15 വരെ  ജില്ലാ  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം.

date