Skip to main content

റാങ്ക് പട്ടിക കാലാവധി അവസാനിച്ചു

റാങ്ക് പട്ടിക കാലാവധി അവസാനിച്ചു

ആരോഗ്യവകുപ്പ് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 (NCA-HN) (കാറ്റഗറി നമ്പര്‍-558/2017) തസ്തികയുടെ 2019 മെയ് 14 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനശുപാര്‍ശ ചെയ്തതിനാല്‍  2019 ഡിസംബര്‍ അഞ്ച് മുതല്‍ റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലെന്ന്് കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date