Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയില്‍ പെരുമാട്ടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ്-3 നല്ലമാടന്‍ചളളയില്‍ മിനി കുടിവെളള പദ്ധതി നടപ്പിലാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 8400 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ജില്ലാ ഓഫീസര്‍, ഭൂജലവകുപ്പ്, മുനിസിപ്പല്‍ ടി.ബി. കോംപ്ലക്സ്, പാലക്കാട് എന്ന വിലാസത്തില്‍ ജനുവരി 10 ന് വൈകിട്ട് മൂന്നിനകം ലഭിക്കണം.  അന്നേ ദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും.

date