Post Category
ദര്‍ഘാസ് ക്ഷണിച്ചു
ദര്‍ഘാസ് ക്ഷണിച്ചു
ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസിലെ പമ്പിംഗ് ടെസ്റ്റ് യൂണിറ്റ് ജനറേറ്ററിന്റെ ഇലക്ട്രിക്കല്‍ പാനല്‍ ബോര്‍ഡ് റിപ്പയര്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 1100 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ദര്‍ഘാസുകള്‍ ജില്ലാ ഓഫീസര്‍, ഭൂജലവകുപ്പ്, മുനിസിപ്പല്‍ ടി.ബി. കോംപ്ലക്സ്, പാലക്കാട് എന്ന വിലാസത്തില്‍ ജനുവരി 10 ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും.
date
- Log in to post comments