Post Category
ഒമാനില്‍ മാസ്റ്റര്‍ ടെക്നീഷ്യന്‍ നിയമനം
ഒമാനില്‍ മാസ്റ്റര്‍ ടെക്നീഷ്യന്‍ നിയമനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലുള്ള ഓട്ടോമൊബൈല്‍ സ്ഥാപനത്തിലേക്ക് മാസ്റ്റര്‍ ടെക്നീഷ്യന്‍ നിയമനം നടത്തുന്നു. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ www.odepc.kerala.gov.in ല്‍ ജനുവരി 10 നകം രജിസ്റ്റര്‍ ചെയ്യണം.ഇ മെയില്‍-eu@odepc.in , ഫോണ്‍ 0471 2329440/41/42/43.
date
- Log in to post comments