Post Category
മദ്യ നിരോധനം ഏര്‍പ്പെടുത്തി
ബി.പി. അങ്ങാടി യാഹും തങ്ങള്‍ ഔലിയ ആണ്ടു നേര്‍ച്ച പ്രമാണിച്ച് തിരൂര്‍ താലൂക്ക് പരിധിയില്‍ ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.
date
- Log in to post comments