Skip to main content

ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു

ജനുവരി എട്ടിന് വിവിധ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അന്ന് നടത്താനിരുന്ന അക്ഷയ-427 ( AK-427 ) ഭാഗ്യക്കുറി നറുക്കെടുപ്പ് ഒമ്പതിന് ഉച്ചക്ക് രണ്ടുമണിയിലേക്ക് മാറ്റി.
പി.എൻ.എക്സ്.59/2020

date