Skip to main content

സെറ്റ:് പത്ത് വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിർണ്ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി പത്തിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.  പരീക്ഷ മാർച്ച് 29ന് നടക്കും.
പി.എൻ.എക്സ്.60/2020

date