Skip to main content

വിദ്യാഭ്യാസ മന്ത്രി തിങ്കളാഴ്ച ജില്ലയില്‍

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തിങ്കളാഴ്ച്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് മാടായിക്കാവ് എല്‍ പി സ്‌കൂള്‍ ഉദ്ഘാടനം, 10 ന് മാടായി ബോയ്‌സ് ഹൈസ്‌കൂളില്‍ സബ്ജക്റ്റ് കമ്മറ്റി സന്ദര്‍ശനവും യോഗവും, 11.30 ന് അഞ്ചരക്കണ്ടി കുഞ്ഞങ്ങോട് യു പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം, 12 ന് തലശ്ശേരി വലിയ മാടാവില്‍ സ്‌കൂള്‍ ഒ ചന്തുമേനോന്‍ സ്‌കൂളായി നാമകരണം.

date