Skip to main content

നിയമസഭ സബ്ജക്ട് കമ്മിറ്റി സന്ദര്‍ശനം

പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിലുള്ള നിയമ സഭ സബ്ജക്ട് കമ്മിറ്റി തിങ്കളാഴ്ച്ച (ജനുവരി 6) മാടായി ബോയ്‌സ് എച്ഛ്  എസ് സന്ദര്‍ശിക്കും. രാവിലെ 10 മണിക്ക് സ്‌കൂള്‍ സന്ദര്‍ശനവും തുടര്‍ന്ന് കമ്മിറ്റി യോഗവും ചേരും.

date