Skip to main content

തിരുവമ്പാടി വേല: 10ന് രാത്രി വെടിക്കെട്ടിന് അനുമതി

തൃശൂർ തിരുവമ്പാടി വേലയോടനുബന്ധിച്ച് ജനുവരി പത്തിന് രാത്രി 11.30നും 12 മണിക്കും ഇടയിൽ വെടിക്കെട്ട് നടത്തുന്നതിന് എ.ഡി.എം അനുമതി നൽകി. പരമാവധി ആയിരം കിലോഗ്രാം മാനദണ്ഡപ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ അംഗീകൃത നിർമ്മിത പടക്കങ്ങൾ, നിരോധിത രാസവസ്തുക്കൾ ചേർക്കാത്ത വെടിക്കോപ്പുകൾ എന്നിവയ്ക്കാണ് അനുമതി. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കാൻ പാടില്ല.
 

date