Post Category
ടൂർ പാക്കേജ് ഫ്ളാഗ് ഓഫ് ഇന്ന് (ജനു. 7)
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മൈസൂർ-കൂർഗ് ടൂർ പാക്കേജിനായി ഡിടിപിസിക്ക് അനുവദിച്ച ബസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് (ജനുവരി ഏഴ്) രാവിലെ 8.30 ന് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments