Post Category
സംസ്ഥാന സഹകരണ ബാങ്ക് പൊതുയോഗം: വേദി മാറ്റി
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ജനുവരി 20ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിശേഷാൽ പൊതുയോഗം കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലുളള ഉദയ പാലസ് കൺവെൻഷൻ സെന്ററിലേക്ക് മാറ്റി. പൊതുയോഗത്തിന്റെ സമയക്രമത്തിലും അജണ്ടയിലും മാറ്റമില്ല. രാവിലെ 11 നാണ് പൊതുയോഗം.
പി.എൻ.എക്സ്.72/2020
date
- Log in to post comments