Skip to main content

ജില്ലാതല പട്ടയമേള മാറ്റിവച്ചു

 

ജില്ലയില്‍ ജനുവരി 13ന് നടത്താന്‍ നിശ്ചയിച്ച പട്ടയമേള മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

date