Skip to main content

ഫിസിക്കല്‍ ജൂനിയര്‍ ടീച്ചര്‍ ഒഴിവ്

 

പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്കല്‍ ജൂനിയര്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി ഒമ്പത് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date