Skip to main content

വികസനപദ്ധതികള്‍ക്ക് മുന്‍തൂക്കം:പരപ്പ ബ്ലോക്ക് പ്രസിഡന്റ്

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് ഭാവിയിലേക്ക് ഉപകാരപ്രദമാകുംവിധമുള്ള ആസ്തി വികസന പദ്ധതികള്‍ക്കും ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കും വിധമുള്ള പ്രവര്‍ത്തനങ്ങളാണ്  ബ്ലോക്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും അത് നല്ല രീതിയില്‍ നടന്നു വരികയാണെന്നും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ പറഞ്ഞു.

date