ലൈഫ് കുടുംബസംഗമവും അദാലത്തും
കോഴിക്കോട് ജില്ലയില്‍ ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപാലിറ്റികള്‍ കേന്ദ്രീകരിച്ച് ലൈഫ് കുടുംബസംഗമവും അദാലത്തും നടത്തും സ്ഥലം തീയ്യതി എന്നിവ ക്രമത്തില്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - ജനുവരി 9 ടാഗോര്‍ സെന്റിനറി ഹാള്‍
തൂണേരി ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 10 തൂണേരി ബ്ലോക്ക്
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 10 - സൂരജ് ഓഡിറ്റോറിയം കൊയിലാണ്ടി
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 11 - ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 12 - ബ്ലോക്ക് ഓഫീസിന് സമീപം
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 13 - ഗ്രീന്‍ അറീന ഓഡിറ്റോറിയം ബാലുശ്ശേരി
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 14 - ശ്രീകൃഷ്ണ മന്ദിരം ഓഡിറ്റോറിയം പന്തീരങ്കാവ്
വടകര മുനിസിപ്പാലിറ്റി - ജനുവരി 13 - ടൗണ്‍ഹാള്‍ വടകര
പയ്യോളി മുനിസിപ്പാലിറ്റി - ജനുവരി 13 - പെരുമ ഓഡിറ്റോറിയം പയ്യോളി
മേലടി ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 14 - ടി.കെ കണ്‍വെന്‍ഷന്‍ സെന്റര്‍ മേപ്പയ്യൂര്‍
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 14 - ബ്ലോക്ക് പഞ്ചായത്ത് ഹാള്‍
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 14 - ബ്ലോക്ക് പഞ്ചായത്തിന് സമീപം
കൊയിലാണ്ടി മുനിസിപ്പാലിറ്റി - ജനുവരി 14 - മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ കൊയിലാണ്ടി
ഫറോക്ക് മുനിസിപ്പാലിറ്റി - ജനുവരി 14 - കമ്മ്യൂണിറ്റി ഹാള്‍ ഫറോക്ക്
മുക്കം മുനിസിപ്പാലിറ്റി - ജനുവരി 15 -
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് - ജനുവരി 16 - കുറ്റ്യാടി മരുതോങ്കര റോഡിന് സമീപം
- Log in to post comments