Post Category
പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം
ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ജനുവരി 14 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റില്‍ നടക്കും. പ്രവാസികള്‍ക്ക് അവരുടെ പരാതികള്‍ കളക്ടറേറ്റിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറകടറുടെ കാര്യാലയത്തില്‍ നേരിട്ടോ ddpksgd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജനുവരി 12 നകം അറിയിക്കണം.
date
- Log in to post comments