Post Category
കര്‍ണ്ണാടകയില്‍ നിന്നും ഇനി റേഷന്‍ വാങ്ങാം
സര്‍ക്കാര്‍ നടപ്പാക്കുന്ന സംയോജിത പൊതുവിതരണ സമ്പ്രദായ നിര്‍വഹണം (ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ഡ്രിബ്യൂഷന്‍ സിസ്റ്റം) വഴി ഇനി മുതല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നും കര്‍ണ്ണാടകയിലുള്ളവര്‍ക്ക് കേരളത്തിലെ റേഷന്‍കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാം. ജനുവരി ഒന്നു മുതല്‍ ഈ സൗകര്യം ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന തടസ്സങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അറിയിക്കാം. ഫോണ്‍: 04998 240089, 9188527415.
date
- Log in to post comments