Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന അങ്കണവാടികളിലേക്ക് 2019-20 വര്‍ഷം പ്രീസ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 9 ഉച്ചക്ക് രണ്ട് വരെ. അന്നേ ദിവസം മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04864 223966.
date
- Log in to post comments