Skip to main content
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സബ്സിഡി നിരക്കിൽ  ഫവലൃക്ഷ തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിര്‍വ്വഹിക്കുന്നു

ഫവലൃക്ഷ തൈ വിതരണം നടത്തി 

 

 

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പെടുന്ന മുഴുവന്‍ പഞ്ചായത്തുകളിലും കുള്ളന്‍ തെങ്ങ്, റംബൂട്ടാന്‍, പ്ലാവ്, മങ്കോസ്റ്റിന്‍, മാവ്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ ഫവലൃക്ഷ തൈകള്‍ 80% സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. പദ്ധതിയുടെ ബ്ലോക്ക്തല  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് മുട്ടത്ത് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി, മെമ്പര്‍മാരായ അന്നമ്മ ചെറിയാന്‍, ബീന ജോര്‍ജ്ജ്, ഔസേപ്പച്ചന്‍ ചാരക്കുന്നത്ത്, കൃഷി ഓഫീസര്‍ സുജിതാമോള്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

date