Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2019-20 വര്‍ഷം തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ 142 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 495000. ടെണ്ടറുകള്‍ ജനുവരി 16 ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള മുന്‍സിപ്പല്‍ ബില്‍ഡിംഗിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 221860.
date
- Log in to post comments