Skip to main content

കായികമേള ഫലം

ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടന്ന 37-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേളയിൽ തൃശൂർ ചെമ്പൂക്കാവ് ടെക്‌നിക്കൽ ഹൈസ്‌കൂൾ 45 പോയിന്റോടെ നാലാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ 15 പോയിന്റോടെ എം എം അന്നറോസ് വ്യക്തഗത ജേതാവായി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 11 പോയിന്റോടെ ആൻമരിയ ഷാജു മികച്ച പ്രകടനം കാഴ്ച വച്ചു.

date