Skip to main content

സർട്ടിഫൈഡ് അക്കൗണ്ടിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്ര സർക്കാർ സംസ്ഥാന കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷന്റെ കീഴിൽ എസ്.എസ്.സി സർട്ടിഫൈഡ് അക്കൗണ്ടിങ് കോഴ്സിലേക്കു അപേക്ഷ ക്ഷണിച്ചു. പരിശീലനത്തോടൊപ്പം കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റും ഉദ്യോഗനിയമനവും ലഭിക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധികളിൽപ്പെട്ട പ്ലസ് ടു / ഡിഗ്രി / പിജി യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ചാവക്കാട് മുനിസിപ്പാലിറ്റിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ചാവക്കാട് നഗരസഭയുമായി ബന്ധപ്പെടുക.

date