Post Category
ടെണ്ടർ
വരന്തരപ്പിളളി എലിക്കോട് പട്ടികവർഗ്ഗ സങ്കേത്തിലെ വനമാലിക കുടുംബശ്രീ യൂണിറ്റിൽ കട്ടിങ് ടേബിൾ-2, സ്റ്റൂൾ-8 എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകീട്ട് മൂന്ന് മണി. ഫോൺ: 0480 2706100.
date
- Log in to post comments