Post Category
ഹോസ്റ്റൽ പ്രവേശനം
ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ മുളങ്കുന്നത്തുകാവിൽ പ്രവർത്തനമാരംഭിക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അയ്യന്തോൾ കാഞ്ഞാണി റോഡിലെ ഭവന നിർമ്മാണ ബോർഡ് കാര്യാലയത്തിൽ ലഭ്യമാണ്. ഫോൺ: 0487 2360849.
date
- Log in to post comments