Post Category
ഗതാഗതനിയന്ത്രണം
ദേശീയപാത അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി എട്ട്) രാവിലെ ഏഴ് മണിവരെ ചാവക്കാട് ബൈപ്പാസിൽ പൂർണ്ണമായി ഗതാഗത നിരോധനവും നാളെ (ജനുവരി ഒൻപത്) രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ മൂന്നാംകല്ല് മുതൽ ചാവക്കാട് റൗണ്ട് വരെ ഭാഗീകമായി ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കുമെന്ന് ദേശീയപാത ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments